1. ശരണി

    1. നാ.
    2. വഴി
    3. പാത
    4. നിര
  2. ശ്രണി

    1. നാ.
    2. കൂട്ടം
    3. തൊട്ടി
    4. ഏണി
    5. തെരുവ്
    6. വരി
    7. പേരീത്ത
    8. വണിക് സംഘം
    9. വകുപ്പ്, ക്ലാസ്സ്
  3. ശ്രാണി

    1. നാ.
    2. നിതംബം
    3. കുറുക്ക്
  4. ശ്രാണ

    1. വി.
    2. മുടന്തുള്ള
    3. പാകം ചെയ്യപ്പെട്ട
  5. ശൃണു

    1. ക്രി.
    2. ശ്രവിച്ചാലും, കേട്ടാലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക