-
കാണ്വശാഖ, ശ്രുതി
- ശുക്ലയജുർവേദത്തിൻറെ ഒരു ശാഖ, കണ്വപരമ്പരയിൽപ്പെട്ടവർ പിന്തുടരുന്നത്
-
ശരധി
- അമ്പിടാനുള്ള ഉറ, ആവനാഴി
-
ശാരദി
- നറുനീണ്ടി
- ബ്രഹ്മി
- കാർത്തികമാസത്തിലെ പൗർണമി
-
ശ്രിതി
- ആശ്രയം
- സമീപിക്കൽ
-
ശ്രുതി
- വേദം
- കേൾവി
- ചെവി
- നാദത്തിൻറെ ഗുണങ്ങളിൽ ഒന്ന്. ശ്രുതിമീട്ടുക = വായ്പ്പാട്ടിന് ഉചിതമായ ശ്രുതി പാലിക്കുന്നതിനു സഹായകമായി വാദ്യോപകരണത്തിൽ അടിസ്ഥാനശ്രുതിയിലുള്ള നാദം പുറപ്പെടുവിക്കുക