1. ശരാവം

    1. നാ.
    2. താലം
    3. ആഴം കുറഞ്ഞ കിണ്ണം
  2. ശ്രവം

    1. നാ.
    2. കീർത്തി
    3. കേൾക്കൽ
    4. ചെവി
    5. ത്രികോണത്തിൻറെ കർണം
  3. ശ്രുവം

    1. നാ.
    2. യാഗം
    3. സ്രുവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക