1. ശരാവിക

    1. നാ.
    2. പ്രമേഹക്കുരു
    3. രാജക്കുരു
  2. ആനുശ്രവ, -ശ്രവിക

    1. വി.
    2. കേൾവിയെ അടിസ്ഥാനപ്പെടുത്തിയ
    3. പാരമ്പര്യത്തെ ആശ്രയിച്ചുള്ള
    4. വേദത്തെആശ്രയിച്ചുള്ള ആനുഷംഗികപഠനം, (വിദ്യാ.) ഉൾപ്രരണയില്ലാതെയും പ്രബലനമില്ലാതെയും ഉള്ള പഠനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക