1. ശര്യം

    1. നാ.
    2. വാണം
    3. അമ്പ്
  2. ശ്രായം

    1. നാ.
    2. ആശ്രയം
  3. ശൈരീയം

    1. നാ.
    2. മുൾക്കുറിഞ്ഞി
  4. ശൗര്യം

    1. നാ.
    2. ശക്തി
    3. ധീരത
    4. ശൂരത
    5. പ്രതാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക