1. ശലം

    1. നാ.
    2. ഒട്ടകം
    3. വടി
    4. കുന്തം
  2. അഗ്നിശാല, -ശാലം

    1. നാ.
    2. അടുക്കള
    3. അഗ്നിശരണം
  3. ശല്ലം

    1. നാ.
    2. തവള
    3. മരപ്പട്ടി
  4. ശിലം

    1. നാ.
    2. കതിരു പെറുക്കൽ
  5. ശീലം

    1. നാ.
    2. പരിചയം
    3. നല്ല നടപടി
    4. അഴക്
    5. കാര്യബോധം
    6. സ്വഭാവം
    7. പതിവ്
  6. ശൂലം

    1. നാ.
    2. ഒരു യോഗം
    3. കഴുമരം
    4. ശിവൻറെയും ശക്തിയുടെയും ആയുധം
    5. മുനയുള്ളതും കുന്തംപോലെയുള്ളതുമായ ഒരു ആയുധം, ത്രിശൂലം
    6. കൊടികെട്ടുന്ന കമ്പ്
    7. (ജ്യോ.) രേവതി
  7. ശൈലം

    1. നാ.
    2. കന്മദം
    3. പർവതം
    4. മാക്കീരക്കല്ല്
    5. മല
    6. സാമ്പ്രാണി
    7. ചേലേയം
    8. വലിയ പാറ
    9. അണ
    10. വെള്ള മണ്ണ്
  8. ആലശീല, -ശീലം

    1. നാ.
    2. അസഹ്യത, അസ്വസ്ഥത, വൈഷമ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക