1. ശലലി

    1. നാ.
    2. മുള്ളൻപന്നിയുടെ മുള്ള്
    3. ചെറിയ മുള്ളൻപന്നി
  2. ശലാലു

    1. നാ.
    2. ഒരു സുഗന്ധവസ്തു
  3. ശൈലാലി

    1. നാ.
    2. നടൻ
    3. ചാക്യാർ
  4. ശ്ലീല

    1. വി.
    2. ശ്രീല
    3. സഭ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക