1. ശല്യം

    1. നാ.
    2. അമ്പ്
    3. കൂവളം
    4. മലങ്കാര
    5. വേലി
    6. മുള്ളൻപന്നി
    7. കുന്തം
    8. ചാട്ടുളി
    9. ഇരുമ്പുമുനയുള്ള പാര
    10. ഉപദ്രവം. (പ്ര.) ശല്യം ചെയ്യുക = ഉപദ്രവിക്കുക
  2. ശാല്യം

    1. നാ.
    2. ശാലി വിളയുന്ന സ്ഥലം
  3. ശാലേയം

    1. നാ.
    2. വിളഭൂമി
    3. കണ്ടിവെണ്ണ
  4. ശൈല്യം

    1. നാ.
    2. ശല്യം
    3. കടുപ്പം
    4. ശിലപോലായത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക