1. ശല്ലകം

    1. നാ.
    2. മുള്ളൻപന്നി
    3. പട്ട
  2. ശല്കം

    1. നാ.
    2. ചീള്
    3. ചീകിയെടുത്ത പാളി
    4. ധാന്യമാവ്
  3. ശലകം

    1. നാ.
    2. എട്ടുകാലി
  4. ശുല്കം

    1. നാ.
    2. സ്ത്രീധനം
    3. പണയം
    4. ചുങ്കം
    5. കരം
    6. കന്യകയെ കൊടുത്തു വാങ്ങുന്ന ദ്രവ്യം
    7. വിവാഹദാനം
  5. ശൂലകം

    1. നാ.
    2. മുറട്ടൻ കുതിര
  6. ശൂലികം

    1. നാ.
    2. മുയൽ
    3. പൊരിച്ചാണകം
  7. ശേലുകം

    1. നാ.
    2. ഒരു വാദ്യം, കുഴൽ
  8. ശൈലകം

    1. നാ.
    2. സാമ്പ്രാണി
    3. മലയിരുവേലി
  9. ശ്ലോകം

    1. നാ.
    2. സ്തുതി
    3. പഴമൊഴി
    4. യശസ്സ്
    5. ഒരു പദ്യരൂപം
  10. ശാലികം

    1. നാ.
    2. കരം
    3. ചാലിയത്തെരുവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക