1. ശല്ലകി

    1. നാ.
    2. ഈന്തിൽ
    3. മുള്ളൻ
  2. ശലാക

    1. നാ.
    2. കുറുവടി
    3. ലോഹക്കഷണം
    4. പക്ഷികളെ പിടിക്കാനായി ചുണ്ണാമ്പുതാച്ച കമ്പ്
  3. ശ്ലാഘ

    1. നാ.
    2. സേവനം
    3. പ്രശംസ
    4. അഭിലാഷം
    5. ആത്മസ്തുതി
  4. ശാലാകി

    1. നാ.
    2. ക്ഷുരകൻ
    3. കുന്തക്കാരൻ
    4. ശത്രക്രിയ ചെയ്യുന്നവൻ
  5. ശ്ലാഘി

    1. വി.
    2. ശ്ലാഘിക്കുന്ന
  6. ശ്ലിക

    1. നാ.
    2. വിടൻ
    3. ജ്യോതിഷം
    4. ദാസൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക