1. ശലൻ

    1. നാ.
    2. ബ്രഹ്മാവ്
    3. ഒരു ശിവപാർഷദൻ
  2. ശാലൻ

    1. നാ.
    2. ശാലിവാഹനൻ
  3. ശാലിനി

    1. നാ.
    2. ഗൃഹനായിക
    3. അരുന്ധതി
  4. ശാലീന

    1. വി.
    2. ലജ്ജയുള്ള
    3. അനാഡംബരമായ
    4. സദൃശ്യമായ
  5. ശൂലിനി

    1. നാ.
    2. ശൂലമുള്ളവൾ, ദുർഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക