1. ശവം

    1. നാ.
    2. മൃതദേഹം
    3. ജഡം
  2. ശാവം1

    1. നാ.
    2. പുല
  3. ശാവം2

    1. നാ.
    2. കുരാൽ നിറം
    3. ശാബം
  4. ശിവം

    1. നാ.
    2. ജലം
    3. കടലുപ്പ്
    4. സന്തോഷം
    5. രസം
    6. ശുഭം
    7. ഉമ്മത്ത്
    8. വെങ്കാരം
    9. നെല്ലിക്ക
    10. മുക്തി
  5. ശേവം1

    1. നാ.
    2. പാമ്പ്
    3. മേന്മ
    4. ധനം
    5. സുഖം
    6. സോമലത
    7. ഉയരം
    8. നിധി
    9. ശേഫം
  6. ശേവം2

    1. നാ.
    2. സേവനം
    3. ശേവുകം
  7. ശൈവം

    1. നാ.
    2. കരിമ്പായൽ
    3. അഷ്ടാദശപുരാണങ്ങളിൽ ഒരുവിഭാഗം
    4. പശുപതാസ്ത്രം
    5. ശിവമതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക