1. ശശം

    Share screenshot
    1. പാച്ചോറ്റി
    2. മുയൽ
    3. ചന്ദ്രനിലെ കറുത്ത പാട്
  2. ശുഷം

    Share screenshot
    1. ദ്വാരം
    2. ചുഴിപ്പ്
    3. പാമ്പിൻറെ വിഷ സഞ്ചിക്കകത്തുള്ള ചാൽ
  3. ശേഷം

    Share screenshot
    1. പിന്നീട്
    2. ഇനി
    1. ഉച്ഛിഷ്ടം
    2. ശേഷിക്കുന്നത്
  4. ശോഷം

    Share screenshot
    1. വരൾച്ച
    2. വാട്ടം
    3. മെലിച്ചിൽ
    4. ഉണക്ക്
    5. രാജയക്ഷ്മാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക