1. ശശകം

    1. നാ.
    2. മുയൽ
  2. ശിശുകം

    1. നാ.
    2. ചീങ്കണ്ണി
    3. കുട്ടി
  3. ശുഷ്കം

    1. നാ.
    2. പിശുക്ക്
    3. ഉണങ്ങിയത്
    4. ചുരുങ്ങിയത്
    5. കുറവുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക