1. ശശി

    1. നാ.
    2. ചന്ദ്രൻ
    3. പച്ചക്കർപ്പൂരം
  2. ശിശു

    1. നാ.
    2. വിദ്യാർഥി
    3. മൃഗക്കുട്ടി
    4. മനുഷ്യരുടെ കുഞ്ഞ്
  3. കഥാവശേഷ, -ശേഷ

    1. വി.
    2. കഥമാത്രം അവശേഷിച്ച, ഇല്ലാതായ, മരിച്ച
  4. ശേഷ2

    1. നാ.
    2. അർപ്പിച്ചുകഴിഞ്ഞ പൂവ്
  5. ശേഷി

    1. നാ.
    2. കഴിവ്, പ്രാപ്തി
  6. ശോഷി

    1. വി.
    2. ശോഷിപ്പിക്കുന്ന
  7. ശേഷ1

    1. വി.
    2. ബാക്കിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക