1. ശശികല

    1. നാ.
    2. ഒരു വൃത്തം
    3. ചന്ദ്രക്കല
  2. ശഷ്കുലി

    1. നാ.
    2. ഒരുതരം സർപ്പം
    3. കഞ്ഞി
    4. ഒരു കർണരോഗം
    5. ചക്കുലിമീൻ
    6. ചെവിയുടെ അകത്തെ തട്ട്
  3. ശാഷ്കുല

    1. നാ.
    2. മാംസഭുക്കായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക