1. ശശിനി

    1. നാ.
    2. ചന്ദ്രൻറെ 16 കലകളിൽ ഒന്ന്
  2. ശശൻ

    1. നാ.
    2. പുരുഷന്മാരെ നാലുതരമായി തിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം
  3. ശേഷൻ

    1. നാ.
    2. ബലരാമൻ
    3. അനന്തൻ
    4. ലക്ഷ്മണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക