1. ശശ്വത്

    1. അവ്യ.
    2. എല്ലായ്പ്പോഴും; വീണ്ടും വീണ്ടും, വഴിപോലെ, ഒന്നിച്ച്
  2. ശാശ്വത

    1. നാ.
    2. ഭൂമി
    1. വി.
    2. നിത്യമായ
  3. ശാശ്വതി1

    1. നാ.
    2. ശിവൻ
    3. സൂര്യൻ
    4. വ്യാസൻ
    5. നിത്യൻ
  4. ശാശ്വതി2

    1. നാ.
    2. ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക