1. ശസ്ത്രി

    1. നാ.
    2. കത്തി
    1. വി.
    2. ശസ്ത്രമുള്ള, ആയുധം ധരിച്ച
  2. ശാസ്ത്രി1

    1. നാ.
    2. വിദ്വാൻ
    3. ഗുരു
    4. ഒരു ബിരുദം
    5. ശാസ്ത്രജ്ഞൻ
    6. നിയമ പണ്ഡിതൻ
  3. ശാസ്ത്രി2

    1. വി.
    2. ശാസ്ത്രസംബന്ധമായ
    3. ശാസ്ത്രത്തിനു യോജിച്ച
    4. ശാസ്ത്രത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക