-
ശസ്ത1
- ഉച്ചരിക്കപ്പെട്ട
- പ്രശംസിക്കപ്പെട്ട
- സുഖമുള്ള
- ശ്രഷ്ഠതയുള്ള
- മംഗളമായ
-
ശസ്ത2
- മുറിവേൽപ്പിച്ച, കൊല്ലപ്പെട്ട
-
ശസ്തി
- സ്തുതി, പ്രശംസ
-
ശാസിത
- ശാസിക്കപ്പെട്ട
-
ശാസ്തി
- അധികാരം
- ഭരണം
- ശാസന
- ശിക്ഷണം