-
ശാകം1
- ശകവർഷം
-
ശാകം2
- ശക്തി
- സഹായം
- ചീര
- വമ്പ്
- പച്ചക്കറി
-
ശിഖം
- കക്ഷം
- കൊടുമുടി
- മാണിക്യം
- രോമാഞ്ചം
- കുടുമ
-
ശുകം
- പാച്ചോറ്റി
- തലപ്പാവ്
- കരിഞ്ചണ്ണ
- കിളി
- വസ്ത്രത്തിൻറെ കര
-
ശൂകം
- കാരുണ്യം
- മുള്ള്
- അഗ്രം
- മുന
- നെല്ലിൻറെ ഓക്
-
ശോകം
- ദുഃഖം
- കഠിനമായ മനോവേദന
-
ശൗകം
- കിളികളുടെ കൂട്ടം