-
ശകടം
- തൊടുകാര
- വണ്ടി (ചകട്, ചാട്)
- (ജ്യോ.) രോഹിണീനക്ഷത്രം
- (ജ്യോ.) ഒരു ദുര്യോഗം, വ്യാഴത്തിൻറെ 3, 8, 12 ഈ രാശികളിൽ ചന്ദ്രൻ നിൽക്കുന്നത്
- ആപ്പിൻറെ ആകൃതിയിലുള്ള സൈന്യവ്യുഹം
-
ശാകടം
- നറുവരി
- ഞമ
- ഒരുവണ്ടി ഭാരം
- വണ്ടിവലിക്കുന്ന മൃഗം
- പച്ചക്കറിത്തോട്ടം
-
ശാഖോടം
- പരുവമരം