1. ശാക്കരം

    1. നാ.
    2. കാള
  2. ശക്രം

    1. നാ.
    2. നീർമരുത്
    3. മൂങ്ങ
    4. പതിന്നാല് എന്ന സംഖ്യ
    5. കടലപ്പാല
    6. തൃക്കേട്ട
  3. ശകാരം

    1. നാ.
    2. ശ എന്ന അക്ഷരം
    3. അധിക്ഷേപവാക്ക്. (ശകാരൻ എന്ന കഥാപാത്രം ധാരാളം അധിക്ഷേപങ്ങൾ പറഞ്ഞിരുന്നതിനാൽ)
  4. ശുക്രം

    1. നാ.
    2. ജലം
    3. അഗ്നി
    4. സ്വർണം
    5. മദ്യം
    6. ബീജം
  5. ശൂകരം

    1. നാ.
    2. സൂകരം
  6. ശേഖരം

    1. നാ.
    2. കുടുമ
    3. കൂട്ടം, കൂമ്പാരം
    4. കിരീടം
    5. നെറ്റിപ്പട്ടം
    6. ഇലവർങ്ങപ്പൂവ്
    7. ശിരോലങ്കാരം
    8. കൂട്ടത്തിൽ ഉത്തമമായത്
    9. ശിഖരം
  7. ശീകരം

    1. നാ.
    2. കാറ്റ്
    3. ചെറിയ വെള്ളത്തുള്ളി
    4. ചരളമരം
  8. ശീഘ്രം

    1. അവ്യ.
    2. വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക