1. ശക്ത

    Share screenshot
    1. ബലമുള്ള, ത്രാണിയുള്ള
    2. സമർഥനായ
    3. ധനികനായ
    4. ബുദ്ധിമാനായ
  2. ശക്തി

    Share screenshot
    1. ചൂതുകരു
    2. വാൾ
    3. ഗണപതി
    4. ഉപസ്ഥം
    5. മഹാലക്ഷ്മി
  3. ശാക്ത

    Share screenshot
    1. ശക്തിയെ സംബന്ധിച്ച
  4. ശുക്ത

    Share screenshot
    1. പരുപരുത്ത
    2. ഏകാന്തമായ
    3. കട്ടിയായ
    4. ശോഭയുള്ള
    5. പുളിപ്പുള്ള
  5. ശുക്തി

    Share screenshot
    1. ഒരു അളവ്
    2. മുത്തുച്ചിപ്പി
    3. ശംഖ്
    4. ചെറിയ കക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക