1. അഭിമർശക, -ഷക

    Share screenshot
    1. സ്പർശിക്കുന്ന, സമ്പർക്കമുള്ള
    2. ആശ്രയിക്കുന്ന
    3. ബലാത്കാരം ചെയ്യുന്ന, കൈയേറുന്ന
    4. ബലാത്സംഗം ചെയ്യുന്ന
  2. ശാഖ

    Share screenshot
    1. കയ്യ്
    2. തായ്വഴി
    3. പിരിവ്
    4. വൃക്ഷത്തിൻറെയോ ചെടിയുടെയോ കൊമ്പ്
  3. ശാക

    Share screenshot
    1. ശകന്മാരെ സംബന്ധിച്ച, ശകന്മാരോടു ബന്ധപ്പെട്ട
  4. ശാഖി

    Share screenshot
    1. വൃക്ഷം
    2. വേദം
    1. കൊമ്പുകളുള്ള
    2. ശാഖകളുള്ള
  5. ശിഖി1

    Share screenshot
    1. കൂർത്ത
    2. അഹങ്കാരിയായ
    3. ശിഖയുള്ള
  6. ശിഖി2

    Share screenshot
    1. വൃക്ഷം
    2. വിളക്ക്
    3. കാള
    4. കുതിര
    5. അമ്പ്
  7. ശുകി

    Share screenshot
    1. പെൺകിളി
    2. അനലയുടെ പുത്രി
  8. ശുക്ക്

    Share screenshot
    1. ശോകം
  9. ശൂക

    Share screenshot
    1. നായ്ക്കൊരുണ
  10. ശേക്ക്, ശേഖ്

    Share screenshot
    1. വന്ദ്യവൃദ്ധൻ
    2. നബിയുടെ വംശത്തിൽ ജനിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക