-
ശകുനി
- പക്ഷി
- കഴുകൻ
- സുബലൻ എന്ന ഗാന്ധാരരാജാവിൻറെ പുത്രൻ, ദുര്യോധനൻറെ മാതുലൻ (സൗബലൻ)
- ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ഒരു അസുരൻ
- ഹിരണ്യാക്ഷൻറെ പുത്രനായ ഒരു അസുരൻ
- വഞ്ചകൻ (ശകുനി കള്ളച്ചൂതു കളിച്ചവൻ ആകയാൽ)
-
ശക്നു
- ദയാപൂർവം സംസാരിക്കുന്ന
-
ശാഖൻ
- സുബ്രഹ്മണ്യൻ
-
ശാകുന
- ശാകുണ
- ശകുനത്തെ സംബന്ധിച്ച
- പക്ഷിയുടെ സ്വഭാവമുള്ള
-
ശിഖൻ
- സിക്കുകാരൻ
-
ശുകൻ
- മഹർഷി
- രാവണൻറെ ഒരു പരിചാരകൻ