1. ശാചി

    1. വി.
    2. ബലമുള്ള
    3. കീർത്തിയുള്ള
  2. ശചി

    1. നാ.
    2. ഭക്തി
    3. ശതാവരി
    4. ഇന്ദ്രാണി
    5. ചൊടിപ്പ്
    6. വാഗ്മിത്വം
    7. കരണം
    8. വിഷ്ടി
    9. ബലം, ഊർജസ്വലത
  3. ശുചാ

    1. അവ്യ.
    2. ദുഃഖത്താൽ
    3. ദുഃഖത്തോടുകൂടി
  4. ശുചി

    1. വി.
    2. കളങ്കമില്ലാത്ത
    3. ശിവൻ
    4. അഗ്നി
    5. ശുക്രൻ
    6. സൂര്യൻ
    7. എരിക്ക്
    8. മിഥുനമാസം
    9. ശോഭിക്കുന്ന
    10. നന്മ
    11. ശുദ്ധി
    12. വെളുപ്പ്
    13. തിളങ്ങുന്ന
    14. സദാചാരം
    15. തെളിഞ്ഞ
    16. പരിശുദ്ധൻ
    17. വെടിപ്പായ
    18. കുറ്റവിമുക്തി
    19. സത്യസന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക