1. ശാണം

    1. നാ.
    2. ഒരു അളവ്
    3. ഉരകല്ല്
    4. അറപ്പുവാൾ
    5. 60 ബിന്ദു
    6. 3/4 കഴഞ്ചു തൂക്കം
    7. ചണവസ്ത്രം
  2. ശേണം

    1. നാ.
    2. ഭൂമി
    3. പ്രദേശം
  3. ശോണം

    1. നാ.
    2. കുങ്കുമം
    3. രക്തം
    4. ചെമപ്പ്
    5. സിന്ദൂരം
    6. ഗംഗയിൽ വീഴുന്ന ഒരു ആറ്
    7. ചെമന്ന കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക