1. ശാതം3

    1. നാ.
    2. ചോറ്
  2. ശാതം1

    1. നാ.
    2. ഉമ്മത്ത്
  3. ശാതം2

    1. നാ.
    2. സന്തോഷം
    3. സുഖം
  4. ശതം

    1. നാ.
    2. നൂറ്
  5. ശാദം

    1. നാ.
    2. ഇളംപുല്ല്
  6. ശീതം

    1. നാ.
    2. ജലം
    3. ജലദോഷം
    4. കർപ്പൂരം
    5. അരിതാരം
    6. ചന്ദനം
    7. തണുപ്പ്
    8. വേപ്പ്
    9. നറുവരി
    10. ചളി
    11. പർപ്പടകപ്പുല്ല്
    12. ഇലവർങം
    13. വഞ്ചി
    14. മഞ്ഞുകാലം
  7. ശോഥം

    1. നാ.
    2. പരു
    3. വീക്കം
    4. നീര്
  8. ശോധം

    1. നാ.
    2. ശുദ്ധി
    3. ശോധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക