1. ശാതൻ

    1. നാ.
    2. ദുർബലൻ
    3. കൃശശരീരൻ
  2. ശീതൻ

    1. നാ.
    2. ചന്ദ്രൻ
  3. ശോധന

    1. നാ.
    2. അന്വേഷണം
    3. മലം
    4. മധുരനാരകം
    5. പരീക്ഷണം
    6. ശുദ്ധി
    7. നിർണയം
    8. കടംവീട്ടൽ
    9. വ്യവകലനം
    10. നന്നാക്കൽ
    11. ലോഹങ്ങൾ ശുദ്ധിവരുത്തൽ
    12. വയറൊഴിച്ചിൽ
  4. ശോധനി

    1. നാ.
    2. അമരി
    3. ചൂല്
  5. ശൈത്താൻ

    1. നാ.
    2. ചെകുത്താൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക