1. ശാന്ത1

    1. വി.
    2. വിനയമുള്ള
    3. മരിച്ച
    4. നശിപ്പിക്കപ്പെട്ട
    5. കരിങ്കറുക
    6. അരേണുകം
    7. ഇണക്കമുള്ള
    8. അടക്കമുള്ള
    9. ശമിപ്പിക്കപ്പെട്ട
    10. സംതൃപ്തമായ
    11. കെടുത്തിയ
    12. ക്ഷോഭമില്ലാത്ത
  2. ശാന്ത2

    1. നാ.
    2. ഒരു സ്ത്രീനാമം
  3. ശാന്തി

    1. നാ.
    2. ദുർഗ
    3. ശാന്തത
    4. ശുഭം
    5. സമാധാനം
    6. ആശ്വാസം
    7. പരിഹാരം
    8. പ്രായശ്ചിത്തകർമം
    9. ക്ഷോഭമില്ലാത്ത അവസ്ഥ
    10. ശാന്തിക്കാരൻ
    11. പൂജാകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക