1. ശാബ്ദൻ

    1. നാ.
    2. ശാബ്ദികൻ
  2. കൊക്കുക (ശബ്ദാനു.)

    1. ക്രി.
    2. ചീറ്റുക
    3. മുട്ടയിട്ടശേഷം കോഴി ഒരു പ്രത്യേക രീതിയിൽ ശബ്ദിക്കുക
    4. കോഴി കൊക്കുന്നതുപോലെ ശബ്ദമുണ്ടാക്കുക
    5. കരയുക
    6. വിഷമിച്ചു ചുമയ്ക്കുക
  3. ശബ്ദന

    1. വി.
    2. ശബ്ദിക്കുന്ന
    3. ശബ്ദമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക