1. ശാമനം

    1. നാ.
    2. അവസാനം
    3. വധം
    4. സമാധാനം
    5. മനശ്ശാന്തി
  2. ശമനം

    1. നാ.
    2. ഇല്ലാതാക്കൽ
    3. വിഴുങ്ങൽ
    4. കീഴടക്കൽ
    5. അടക്കൽ
    6. ശാന്തമാക്കൽ
    7. യാഗത്തിലെ ജന്തുബലി
  3. ശാമീനം

    1. നാ.
    2. ചാമ്പൽ
    3. യാഗത്തവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക