-
ഓചാരം, -ശാരം
- ഉപചാരം, ഓശാരം
- സംഭാവന, സൗജന്യം, സക്കാത്ത്, സഹായം
-
ശരം
- അസ്ത്രം
- അമപ്പുല്ല്
-
ശാരം
- വായു
- കാറ്റ്
- ശബളവർണം
- ചതുരംഗക്കളി
-
ശിരം
- ശിരസ്സ്
- കിടക്ക
- വലിയ പാമ്പ്
- കുരുമുളകു ചെടിയുടെ വേര്
-
ശൂരം
- സിംഹം
- കൊടുവേലി
- എരിക്ക്
- നായ്
- പന്നി