1. ശാരദി

    1. നാ.
    2. നറുനീണ്ടി
    3. ബ്രഹ്മി
    4. കാർത്തികമാസത്തിലെ പൗർണമി
  2. ശ്രുതി

    1. നാ.
    2. വേദം
    3. കേൾവി
    4. ചെവി
    5. നാദത്തിൻറെ ഗുണങ്ങളിൽ ഒന്ന്. ശ്രുതിമീട്ടുക = വായ്പ്പാട്ടിന് ഉചിതമായ ശ്രുതി പാലിക്കുന്നതിനു സഹായകമായി വാദ്യോപകരണത്തിൽ അടിസ്ഥാനശ്രുതിയിലുള്ള നാദം പുറപ്പെടുവിക്കുക
  3. ശ്രിതി

    1. നാ.
    2. ആശ്രയം
    3. സമീപിക്കൽ
  4. ശരധി

    1. നാ.
    2. അമ്പിടാനുള്ള ഉറ, ആവനാഴി
  5. കാണ്വശാഖ, ശ്രുതി

    1. നാ.
    2. ശുക്ലയജുർവേദത്തിൻറെ ഒരു ശാഖ, കണ്വപരമ്പരയിൽപ്പെട്ടവർ പിന്തുടരുന്നത്
  6. ശൃത

    1. വി.
    2. കാച്ചിക്കുറുക്കിയ, വെന്ത
  7. ശാരദ1

    1. വി.
    2. തെളിഞ്ഞ
    3. ശരത്കാലത്തെ സംബന്ധിച്ച
    4. പുതുമയുള്ള
    5. ശാലീനതയുള്ള
    6. ലജ്ജയുള്ള
  8. ശാരദ2

    1. നാ.
    2. ദുർഗ
    3. ഓരിലത്താമര
    4. സരസ്വതി
  9. ശ്രിത

    1. വി.
    2. പറ്റിപ്പിടിച്ചിരിക്കുന്ന
    3. രക്ഷിക്കപ്പെട്ട
    4. സമീപിക്കപ്പെട്ട
    5. പ്രാപിക്കപ്പെട്ട
    6. ആശ്രയിക്കപ്പെട്ട
    7. വ്യാപിച്ചിരിക്കുന്ന
  10. ശ്രുത

    1. വി.
    2. കേൾക്കപ്പെട്ട
    3. കേട്ടറിഞ്ഞ
    4. കേട്ടു നിർണയിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക