-
കാണ്വശാഖ, ശ്രുതി
- ശുക്ലയജുർവേദത്തിൻറെ ഒരു ശാഖ, കണ്വപരമ്പരയിൽപ്പെട്ടവർ പിന്തുടരുന്നത്
-
ശരധി
- അമ്പിടാനുള്ള ഉറ, ആവനാഴി
-
ശാരദ1
- തെളിഞ്ഞ
- ശരത്കാലത്തെ സംബന്ധിച്ച
- പുതുമയുള്ള
- ശാലീനതയുള്ള
- ലജ്ജയുള്ള
-
ശാരദ2
- ദുർഗ
- ഓരിലത്താമര
- സരസ്വതി
-
ശാരദി
- നറുനീണ്ടി
- ബ്രഹ്മി
- കാർത്തികമാസത്തിലെ പൗർണമി
-
ശൂരത
- ശൂരൻറെ ഗുണം, ശൗര്യം
-
ശൃത
- കാച്ചിക്കുറുക്കിയ, വെന്ത
-
ശൃധു
- ഗുദം
- ബുദ്ധി
-
ശ്രിത
- പറ്റിപ്പിടിച്ചിരിക്കുന്ന
- രക്ഷിക്കപ്പെട്ട
- സമീപിക്കപ്പെട്ട
- പ്രാപിക്കപ്പെട്ട
- ആശ്രയിക്കപ്പെട്ട
-
ശ്രിതി
- ആശ്രയം
- സമീപിക്കൽ