-
ശാരി
- നാ.
-
ചതി
-
ചൂത്
-
ദർഭ
-
ചതുരംഗക്കുരു
-
ചെറിയ പന്ത്
-
ആനക്കൊട്ടിൽ
-
ശരി1
- വി.
-
കുറ്റമറ്റ
- നാ.
-
വേണ്ടപോലുള്ളത്
- വി.
-
വേണ്ടപോലെയുള്ളത്
-
ശ്രീ
- നാ.
-
പാർവതി
-
താമര
-
പ്രയത്നം
-
ഒരു വൃത്തം
-
സരസ്വതി
-
ലക്ഷ്മി
-
ഐശ്വര്യം
-
കീർത്തി
-
ശോഭ
-
ബുദ്ധി
-
വിജയം
-
ചിരി
-
ശ്രയസ്സ്
-
പരിഷ്കാരം
-
നിധി
-
ഗ്രാമ്പു
-
ത്രിവർഗം
-
ശരി2
- വി.
-
ശരമുള്ള
-
ശാര
- വി.
-
പുള്ളികളുള്ള
-
പല നിറമുള്ള
-
മഞ്ഞനിറമായ
-
ചീര്, ശീര്
- നാ.
-
കീർത്തി, പ്രശസ്തി
-
ശബ്ദം
-
സമൃദ്ധി
-
ശോഭ, സൗന്ദര്യം
-
നന്മ
-
ക്രമം
- സംഗീ.
-
ഒരുതാളം
- നാ.
-
വേണ്ടപോലുള്ളത്, യോജിച്ചത്
-
പ്രാധാന്യം, മേന്മ
-
പെരുമ, വലിപ്പം
-
ചീല്
-
തുലാം രാശി
-
കാഴ്ചദ്രവ്യം
-
ശൗരി1
- നാ.
-
വിഷ്ണു
-
വേങ്ങ
-
വസുദേവൻ
-
ശൗരി2
- നാ.
-
ശനി
-
ശരു
- നാ.
-
വാണം
-
അമ്പ്
-
ഇന്ദ്രൻറെ വജ്രം
-
ശിര
- നാ.
-
സിര, ഞരമ്പ്