1. ശാലികൻ

    1. നാ.
    2. ചാലിയൻ (ശാലിയൻ)
  2. ശാലകൻ

    1. നാ.
    2. വിദൂഷകൻ
  3. ശാലാകൻ

    1. നാ.
    2. ശാലാതുരത്തിൽ ജനിച്ചവൻ, പാണിനി
  4. ശൗല്കൻ

    1. നാ.
    2. ചുങ്കപ്പിരിവു നടത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക