1. ശാലി2

    1. വി.
    2. പ്രകാശമുള്ള
    3. ഗൃഹസംബന്ധിയായ
  2. ശാലി1

    1. നാ.
    2. വെരുക്
  3. ഇശൽ, ശേൽ, ശീൽ

    1. നാ.
    2. രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
  4. ശാല

    1. നാ.
    2. ഭിത്തി
    3. തൊഴിൽ ശാല
    4. കൊത്തളം
    5. കെട്ടിയടച്ച സ്ഥലം
    6. നാടക ശാല
    7. രംഗശാല
  5. ഉണ്ടിയൽക്കട, -ശാല

    1. നാ.
    2. പണമിടപാടു നടത്തുന്നിടം, ബാങ്ക്
  6. ചീല്, ശീല്

    1. നാ.
    2. കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
  7. ആമിശ്ര, -ശ്ല

    1. വി.
    2. വേഗത്തിൽ കൂടിക്കലർന്ന
  8. ശൈലി

    1. നാ.
    2. കന്മദം
    3. രീതി
    4. സമ്പ്രദായം
    5. പ്രയോഗവിശേഷം
  9. ശേലു

    1. നാ.
    2. ഉലുവ
    3. നറുവരി
  10. ശൈല

    1. വി.
    2. ശിലയെ സംബന്ധിച്ച
    3. പാറയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക