-
ശവം
- മൃതദേഹം
- ജഡം
-
ശാവം1
- പുല
-
ശാവം2
- കുരാൽ നിറം
- ശാബം
-
ശിവം
- ജലം
- കടലുപ്പ്
- സന്തോഷം
- രസം
- ശുഭം
-
ശേവം1
- പാമ്പ്
- മേന്മ
- ധനം
- സുഖം
- സോമലത
-
ശേവം2
- സേവനം
- ശേവുകം
-
ശൈവം
- കരിമ്പായൽ
- അഷ്ടാദശപുരാണങ്ങളിൽ ഒരുവിഭാഗം
- പശുപതാസ്ത്രം
- ശിവമതം