-
കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം
- സൈനികവൃത്തിക്കുള്ള പ്രതിഫലം, ആവശ്യപ്പെടുമ്പോൾ സൈനികസേവനത്തിനു എത്തിക്കൊള്ളാമെന്നുള്ള കരാറിന്മേൽ കൊടുക്കുന്ന വിരുത്തി, കരമൊഴിവായി കൊടുക്കുന്ന ഭൂമി
- സൈനികവൃത്തി
- കൂലിപ്പണി
- കൂലിപ്പണിക്കാരൻ
-
ശാവകം
- മൃഗക്കുട്ടി
- ശാബകം
-
ശിവകം
- ആണി
- കീലകം
-
ശേവുകം
- സേവനം
- ഭൃത്യവൃത്തി