1. ശാസ്തി

    1. നാ.
    2. അധികാരം
    3. ഭരണം
    4. ശാസന
    5. ശിക്ഷണം
  2. ശസ്തി

    1. നാ.
    2. സ്തുതി, പ്രശംസ
  3. ശസ്ത1

    1. വി.
    2. ഉച്ചരിക്കപ്പെട്ട
    3. പ്രശംസിക്കപ്പെട്ട
    4. സുഖമുള്ള
    5. ശ്രഷ്ഠതയുള്ള
    6. മംഗളമായ
  4. ശസ്ത2

    1. വി.
    2. മുറിവേൽപ്പിച്ച, കൊല്ലപ്പെട്ട
  5. ശാസിത

    1. വി.
    2. ശാസിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക