1. ശിക്ഷ

    1. നാ.
    2. ഔചിത്യം
    3. ദാനം
    4. പൂർണത
    5. അഭ്യാസം
    6. അധ്യാപനം
    7. വിനയം. ശിക്ഷയാകുക = 1. ഒരുങ്ങുക
    8. വെടിപ്പാകുക
  2. ഗജശാസ്ത്രം, -ശിക്ഷ

    1. നാ.
    2. ആനകളെ പിടിക്കൽ, വളർത്തൽ, അവയ്ക്കുണ്ടാകുന്ന രോഗങ്ങൾ മുതലായവയെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രം
  3. ശുക്ഷി

    1. നാ.
    2. അഗ്നി
    3. കാറ്റ്
    4. പ്രകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക