1. ശിഖം

    1. നാ.
    2. കക്ഷം
    3. കൊടുമുടി
    4. മാണിക്യം
    5. രോമാഞ്ചം
    6. കുടുമ
    7. കൂർത്ത അറ്റം
    8. മുല്ലമൊട്ട്
  2. ശാകം2

    1. നാ.
    2. ശക്തി
    3. സഹായം
    4. ചീര
    5. വമ്പ്
    6. പച്ചക്കറി
    7. ശാകദ്വീപം
  3. ശാകം1

    1. നാ.
    2. ശകവർഷം
  4. ശൗകം

    1. നാ.
    2. കിളികളുടെ കൂട്ടം
  5. ശുകം

    1. നാ.
    2. പാച്ചോറ്റി
    3. തലപ്പാവ്
    4. കരിഞ്ചണ്ണ
    5. കിളി
    6. വസ്ത്രത്തിൻറെ കര
  6. ശൂകം

    1. നാ.
    2. കാരുണ്യം
    3. മുള്ള്
    4. അഗ്രം
    5. മുന
    6. നെല്ലിൻറെ ഓക്
    7. പുഴുവിൻറെ കൂർത്ത രോമം
    8. അലിവ്
    9. ഒരിനം പുഴു
    10. കാഞ്ഞൂപ്പോത്ത്
  7. ശോകം

    1. നാ.
    2. ദുഃഖം
    3. കഠിനമായ മനോവേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക