1. ശിഖണ്ഡി1

    1. വി.
    2. കുടുമയുള്ള
  2. ശിഖണ്ഡി2

    1. നാ.
    2. വിഷ്ണു
    3. അമ്പ്
    4. മയിൽ
    5. പൂവൻകോഴി
    6. ചെമന്ന കുന്നി
    7. മഹാഭാരതകഥാപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക