1. ശിഖി1

    1. വി.
    2. കൂർത്ത
    3. അഹങ്കാരിയായ
    4. ശിഖയുള്ള
  2. ശിഖി2

    1. നാ.
    2. വൃക്ഷം
    3. വിളക്ക്
    4. കാള
    5. കുതിര
    6. അമ്പ്
    7. മയിൽ
    8. കേതു
    9. പൂവൻകോഴി
    10. നീരാരൽ
    11. ഉലുവ
  3. ശാഖ

    1. നാ.
    2. കയ്യ്
    3. തായ്വഴി
    4. പിരിവ്
    5. വൃക്ഷത്തിൻറെയോ ചെടിയുടെയോ കൊമ്പ്
  4. ശാക

    1. വി.
    2. ശകന്മാരെ സംബന്ധിച്ച, ശകന്മാരോടു ബന്ധപ്പെട്ട
  5. അഭിമർശക, -ഷക

    1. വി.
    2. സ്പർശിക്കുന്ന, സമ്പർക്കമുള്ള
    3. ആശ്രയിക്കുന്ന
    4. ബലാത്കാരം ചെയ്യുന്ന, കൈയേറുന്ന
    5. ബലാത്സംഗം ചെയ്യുന്ന
  6. ശേക്ക്, ശേഖ്

    1. നാ.
    2. വന്ദ്യവൃദ്ധൻ
    3. നബിയുടെ വംശത്തിൽ ജനിച്ചവൻ
  7. ഷോക്ക്

    1. നാ.
    2. മോടി, പകിട്ട്, ഭംഗി
  8. ശാഖി

    1. നാ.
    2. വൃക്ഷം
    3. വേദം
    1. വി.
    2. കൊമ്പുകളുള്ള
    3. ശാഖകളുള്ള
  9. ശുകി

    1. നാ.
    2. പെൺകിളി
    3. അനലയുടെ പുത്രി
  10. ശുക്ക്

    1. നാ.
    2. ശോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക