1. ശിരസാ

    1. അവ്യ.
    2. ശിരസ്സുകൊണ്ട്
    3. പൂർണസമ്മതത്തോടെ
  2. മാർഗശിരം, -ശിരസ്

    1. നാ.
    2. മാർഗശീർഷം, മാർകഴി
  3. ശിരസ്സ്

    1. വി.
    2. മുൻഭാഗം
    3. തല
    4. അഗ്രം
    5. സൈന്യത്തിൻറെ മുന്നണി
    6. വൃക്ഷത്തിൻറെ തലപ്പ്
  4. ശിരസി

    1. വി.
    2. ശിരസ്സിൽ
    3. മുന്നണിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക