-
ഇശൽ, ശേൽ, ശീൽ
- രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
-
ചീല്, ശീല്
- കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
-
ശില
- കന്മദം
- കല്ല്
- കർപ്പൂരം
- കല്ലിൽ കൊത്തിയ പ്രതിമ
- സിര
-
ശീല
- വസ്ത്രം, തുണി
- കൈക്കോണകം
- മടിശ്ശീല. ശീലപ്പേൻ = കൂറപ്പേൻ
-
ശീൽ
- ഗാനപങ്ക്തി, പാട്ടിൻറെ ഒരു വരി, ചീർ