-
ശില്പശാല
- നാ.
-
ശില്പിയുടെ പണിപ്പുര
-
സാഹിത്യരചനയും മറ്റും പഠിക്കുവാൻ താത്കാലികമായി സംഘടിപ്പിച്ചിരിക്കുന്ന കേന്ദ്രം. ഉദാഃ ചെറുകഥാശിബിരം
-
ശില്പിശാല
- നാ.
-
ശില്പിയുടെ പണിപ്പുര
-
ആശാരിയുടെയോ കൊല്ലൻറെയോ മൂശാരിയുടെയോ ആല