1. ശിവാനി

    1. നാ.
    2. പാർവതി
  2. ശ്വൻ

    1. നാ.
    2. പട്ടി. (സ്ത്രീ.) ശുനി
  3. ശിവൻ

    1. നാ.
    2. പരമേശ്വരൻ
  4. ശേവൻ

    1. നാ.
    2. അഗ്നി
  5. ശൈവൻ

    1. നാ.
    2. ശിവമതക്കാരൻ
  6. ശൗവന

    1. വി.
    2. ശ്വാവിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക